എം എ രമേഷ് മടത്തോടന്‍
അവളുടെ നീല
ആലാപനത്തിന്
ആ നോന്തഹൃദയങ്ങള്‍
അനന്തരം ക്ഷമാപണം
അഭ്യര്‍ത്ഥിച്ചു
ആ ചുമരുകളില്‍
ആദ്യമായിയവര്‍
അനുരാഗത്തിന്റെ
ചെറു അസുഖം
ബാധിച്ച് അസ്വസ്തരായി
അന്ധത അഭിനയിച്ചു
ഇന്ന്
ആര്‍ക്കും നഷ്ടപ്പെടാത്ത
ആ മൂന്നുമണിക്കുര്‍
അവന്റെ ആദ്യനുരാഗം
അവസാനമായി
കണ്ടു അവനാല്‍
അന്ത്യം തേടി
No comments:
Post a Comment