എം എ രമേഷ് മടത്തോടന്‍
ആശകള്‍ വരികളില്‍
കൊര്‍ത്തിടാന്‍ പഠിപ്പിച്ച ഹൃദയവേദനകള്‍ക്ക്
നന്ദി
നിറങ്ങള്‍ അണിഞ്ഞു
എന്നെ കാത്തൊരു
കുശലം ചോദിച്ച
മാടപ്രാവിനും
പടികള്‍ കയറുമ്പോള്‍
ഭാവങ്ങള്‍ കഴുകിയ
ഓമനപെണ്ണിനും
വാതല്‍ കടന്നു
പതിയെ കുശുകുശു
ഊതിയ
കുസൃതികുട്ടിക്കും
ആ പരന്ന വഴികളില്‍
തുളസികതിര്‍ച്ചുടി
മെലെ അകന്ന ആ
കൊച്ചുപെണ്ണിനും
എന്റെ നന്ദി...
No comments:
Post a Comment